തൃക്കരിപ്പൂർ നിയമസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു

തൃക്കരിപ്പൂർ നിയമസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു

trikkaripur-assembly-constituency-udf-seat-dispute-congress-kerala-congress

തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തെ ചൊല്ലിയുള്ള യുഡിഎഫിലെ തർക്കം മുറുകുന്നു. കഴിഞ്ഞതവണ കോൺഗ്രസ് മത്സരിച്ച സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഡിസിസി നേതൃയോഗത്തിലും ബ്ലോക്ക് കമ്മിറ്റികളിലും പ്രമേയം പാസാക്കി. കോൺഗ്രസോ, മുസ്ലിം ലീഗോ സീറ്റ് ഏറ്റെടുക്കണമെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൃക്കരിപ്പൂർ മണ്ഡലത്തിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതോടെയാണ് സീറ്റുമായി ബന്ധപ്പെട്ട തർക്കം മറ നീക്കി പുറത്ത് വന്നത്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് […]

The post തൃക്കരിപ്പൂർ നിയമസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃക്കരിപ്പൂർ നിയമസഭാ സീറ്റിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷ… | Boolokam