തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ ആത്മഹത്യ; കോൺഗ്രസിന്റെ ബ്ലോക്ക് മെമ്പറുടെ ഭീഷണിയുണ്ടായിരുന്നതായി ആരോപണം

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ ആത്മഹത്യ; കോൺഗ്രസിന്റെ ബ്ലോക്ക് മെമ്പറുടെ ഭീഷണിയുണ്ടായിരുന്നതായി ആരോപണം

grade si hari kumar

തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഹരികുമാർ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചക്ക് ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് ഉച്ചവരെ ഹരികുമാർ തൃക്കുന്നപ്പുഴ സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം. ബ്ലോക്ക് കോൺഗ്രസ് ബ്ലോക്ക് മെമ്പർ ഇദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു എന്നും പരാതി. കോൺഗ്രസിന്റെ ഹരിപ്പാട് ബ്ലോക്ക് മെമ്പറായ റോഷനാണ് ഇദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്തിയത്. updating…

The post തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ ആത്മഹത്യ; കോൺഗ്രസിന്റെ ബ്ലോക്ക് മെമ്പറുടെ ഭീഷണിയുണ്ടായിരുന്നതായി ആരോപണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ ആത്മഹത്യ;… | Boolokam