
ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുള്ള മണ്ണാണ് തൃത്താല. പട്ടിത്തറ, തൃത്താല, കപ്പൂർ, ചാലിശേരി, ആനക്കര, പരുതൂർ, നാഗലശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകൾ ഉള്‍പ്പെടുന്ന മണ്ഡലം. തൃത്താലയിലെ ഓരോ മനുഷ്യരും സർവതലസ്പർശിയായ വികസനങ്ങളുടെ സ്വാദറിഞ്ഞ 5 വർഷമാണ് കടന്നുപോവുന്നത്. അതിവേഗം കുതിച്ച വികസനയാത്രയുടെ ഗതിനിയന്ത്രിച്ച കപ്പിത്താനായി മന്ത്രി എം ബി രാജേഷ്. കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് -118 കോടി, കൂട്ടക്കടവ് റെഗുലേറ്റർ -35 കോടി, സുശീലപ്പടി റെയിൽവേ മേൽപ്പാലം -32 കോടി, തൃത്താല ഗവ. ആശുപത്രി കെട്ടിടം […]
The post തൃത്താല ഹാപ്പിയാണ്; വെല്ലുവിളി നടത്തിയ വി ടി ബൽറാം കാണുന്നുണ്ടല്ലോ അല്ലേ ഈ നാടിന്റെ മാറ്റം appeared first on Kairali News | Kairali News Live.
