
തൃശൂരില്‍ ഡിഐജി ഓഫീസിന് സമീപം മൂന്ന് ഇടങ്ങളില്‍ കവര്‍ച്ച പ്രതിയെ ഉടന്‍ പിടികൂടാന്‍ ഒരുങ്ങി പൊലീസ്. തൃശൂര്‍ ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടിച്ചിറ ശിവക്ഷേത്രത്തിലും സമീപത്തെ മാരിയമ്മന്‍ ക്ഷേത്രത്തിലും കഴിഞ്ഞ രാത്രി മോഷണം നടന്നു. ഇതിന് പുറമെ ചേലക്കരയിലും കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ ഉടന്‍ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇരട്ടിച്ചിറ ശിവക്ഷേത്രത്തില്‍ ഭണ്ഡാരവും ക്ഷേത്ര ഓഫീസും കുത്തിത്തുറന്നെങ്കിലും ഭണ്ഡാരത്തില്‍ പണം ഇല്ലാത്തതിനാല്‍ കാര്യമായ നഷ്ടം ഉണ്ടായില്ല. എന്നാല്‍ സമീപത്തെ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ ഉണ്ടായിരുന്ന […]
The post തൃശൂരിലെ രാത്രികവർച്ച; പ്രതിയെപിടിക്കാൻ തുനിഞ്ഞിറങ്ങി പൊലീസ് appeared first on Kairali News | Kairali News Live.
