തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നു

തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നു

kerala police thrissur temple theft

തൃശൂർ ഡിഐജി ഓഫീസിന് സമീപമുള്ള ഇരട്ടിച്ചിറ ക്ഷേത്രത്തിൽ മോഷണം. രാവിലെ ക്ഷേത്ര അധികാരികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ഡാരവും, ഓഫീസും കുത്തി തുറക്കാനാണ് ശ്രമം നടത്തിയിരിക്കുന്നത്. ഇവിടെ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് വിവരം. എന്നാൽ തൊട്ടടുത്ത മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരവും കവർന്നു. Also read: മംഗലാപുരത്ത് കെഎസ്ആർടിസി ബസിൽ അഭിഭാഷകയ്ക്ക് നേരെ അതിക്രമം ഇവിടെ നിന്നും ഏകദേശം പതിനായിരം രൂപ മോഷണം പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ […]

The post തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കു… | Boolokam