തൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്ല്

തൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്ല്

thrissur mob attack in temple

തൃശൂർ കൊടകര ചെറുക്കുന്ന് വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്. ക്ഷേത്രത്തിലേക്ക് താലവുമായി എതിയ കാരൂർ ദേശവും നാട്ടുക്കാരും തമ്മിലാണ് കൈയ്യാങ്കളി ഉണ്ടായത്. അടിപിടിയിൽ ഇരുഭാഗത്ത് നിന്നുള്ള നിവധി പേർക്ക് നിസാര പരിക്കേറ്റു. സംഭവത്തിൽ കൊടകര പൊലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്. updating…

The post തൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ കൂട്ടത്തല്ല് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂരിൽ വാക്കാട്ട്ക്കാവ് ഇരുപത്തെട്ടുച്ചാൽ ആഘോഷത്തിനിടയിൽ ക… | Boolokam