തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; 11പേർ ചികിത്സയിൽ, അ‍ഞ്ചു പേരുടെ നില അതീവ ​ഗുരുതരമെന്ന് ജില്ലാ കളക്ടർ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; 11പേർ ചികിത്സയിൽ, അ‍ഞ്ചു പേരുടെ നില അതീവ ​ഗുരുതരമെന്ന് ജില്ലാ കളക്ടർ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 11 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ. ഇവരിൽ അഞ്ചു പേർ അതീവ ഗുരുതരാവസ്ഥയിലാണ്. 6 പേരുടെ നില തൃപ്തികരം. 3 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയതായും ജില്ലാ കളക്ടർ വ്യക്തമാക്കി. അഞ്ചു പേരുടെ പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു. രണ്ട് പേരുടെ മൃതദേഹം തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ രണ്ട് മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. പാലക്കാട്‌, എറണാകുളം മെഡിക്കൽ കോളേജുകളിൽ […]

The post തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; 11പേർ ചികിത്സയിൽ, അ‍ഞ്ചു പേരുടെ നില അതീവ ​ഗുരുതരമെന്ന് ജില്ലാ കളക്ടർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; 11പേർ ചികിത്സയിൽ,… | Boolokam