തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് ഒരു തലയുടെ അവശിഷ്ടം കണ്ടെത്തി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് ഒരു തലയുടെ അവശിഷ്ടം കണ്ടെത്തി

trissur blast

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഒരു തല കണ്ടെത്തി. വെടിക്കെട്ടപകടം നടന്ന സ്ഥലത്തിൽ നിന്ന് മുക്കാൽ കിലോമീറ്റർ ദൂരെയുള്ള പാടശേഖരത്തിൽ നിന്നാണ് പുരുഷന്റെ തല കണ്ടെത്തിയത്.കഡാവർ നായയെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് തല ലഭിച്ചത്. മൃതദേഹവശിഷ്ടം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടു പോയി. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൻ്റെ ഭാ​ഗമായി പടക്കം നിർമ്മിക്കുന്നതിനിടെയാണ് മുണ്ടത്തിക്കോട് ഉള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. പതിനാല് പേരാണ് ഇതിനോടകം ദുരന്തത്തിൽ മരിച്ചിരിക്കുന്നത്. നിരവധി ശരീര ഭാ​ഗങ്ങളും സംഭവ സ്ഥലത്ത് […]

The post തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് ഒരു തലയുടെ അവശിഷ്ടം കണ്ടെത്തി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത ഭൂമിയിൽ നിന്ന് ഒര… | Boolokam