തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; അഞ്ചു പേരുടെ നില ഗുരുതരം

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; അഞ്ചു പേരുടെ നില ഗുരുതരം

tsr blast

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.അഞ്ചു പേരുടെ നില ഗുരുതരമാണ്. ദുരന്തത്തിന്റെ പിന്നിലെ കാരണങ്ങളെ പറ്റി അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഉത്തരവ് നൽകി. ആർഡിഓയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇതിനിടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സഹായങ്ങൾക്കായി ദുരന്ത നിവാരണ വകുപ്പ് 50 ലക്ഷം രൂപ പ്രഖ്യാപിച്ചു. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.  സ്ഫോടനങ്ങൾ തുടരുന്നത് അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനത്തെ […]

The post തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; അഞ്ചു പേരുടെ നില ഗുരുതരം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ച… | Boolokam