തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: ഏഴ് മൃതദേഹങ്ങൾ ലഭിച്ചു, മരണം 13 ആയി

തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: ഏഴ് മൃതദേഹങ്ങൾ ലഭിച്ചു, മരണം 13 ആയി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ. അതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുവിൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. ബാക്കി നാലുപേരെ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 13 […]

The post തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: ഏഴ് മൃതദേഹങ്ങൾ ലഭിച്ചു, മരണം 13 ആയി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനം: ഏഴ് മൃതദേഹങ്ങൾ ലഭിച്ചു, മരണം… | Boolokam