
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനം അത്യന്തം ദുഖകരമാണ് എന്ന് മന്ത്രി വി എൻ വാസവൻ.പൂരത്തിന്റെ ഒരുക്കങ്ങൾക്കിടയിലുണടായ അപകടം അതീവ ദുഖകരമാണ് എന്നും മന്ത്രി സമൂഹമാധ്യമങ്ങളിൽ ഇട്ട കുറിപ്പിൽ വ്യക്തമാക്കി.രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആരൊക്കെയാണ് അപകടത്തിൽ ജീവൻ നഷ്ട പ്പെട്ടത് എന്നുപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം കുറിച്ചു. അപകടസ്ഥലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അത് പൂർണ്ണമായ ശേഷമേ യതാർത്ഥ മരണസംഖ്യ വ്യക്തമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രി വിഎൻ വാസവന്റെ ഫേസ്ബുക്ക് കുറിപ്പ് തൃശൂർ […]
The post തൃശൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനം: പൂരത്തിന്റെ ഒരുക്കങ്ങൾക്കിടയിലുണ്ടായ അപകടം അതീവ ദുഖകരമെന്നു മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.
