
തൃശൂരിൽ നാടിനെ നടുക്കിയ ദുരന്തത്തിൽ മരണപ്പെട്ടവരിൽ മലപ്പുറം എടപ്പാൾ സ്വദേശിയുടെ മൃതദേഹം മൃതദേഹം വീട്ടിലെത്തിച്ചു. തറക്കൽ ചോങ്ങലത്ത് വിജയൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. പൊന്നാനി ബ്ലോക്ക് മെമ്പർ സന്ദീപിൻ്റെ പിതാവാണ് മരിച്ച വിജയൻ. ശനിയാഴ്ചയാണ് വിജയൻ ജോലിക്കായി തൃശ്ശൂരിലേക്ക് പോയത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ ഇതോടെ 14 പേരാണ് മരിച്ചിരിക്കുന്നത്. നിരവധിപേർക്ക് അപകടത്തിൽ സാരമായി പരുക്കേൽക്കുകയും ചെയ്തു. തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തുകയും ചെയതിട്ടുണ്ട്. ഇവ തിരിച്ചറിയുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഡി എൻ എ പരിശോധന […]
The post തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി appeared first on Kairali News | Kairali News Live.
