തൃശ്ശൂരിൽ കോൺഗ്രസിന് തലവേദനയായി വിമതൻ; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക നൽകി

തൃശ്ശൂരിൽ കോൺഗ്രസിന് തലവേദനയായി വിമതൻ; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക നൽകി

K
Kairali NewsSource Link
thrissur-congress-rebel-candidate-jayaprakash-poovathingal

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ കോൺഗ്രസിൽ നിന്ന് തന്നെ വിമത ഭീഷണി ഉയരുന്നത് മുന്നണിക്ക് തലവേദനയാകുന്നു. മുൻ കോർപ്പറേഷൻ കൗൺസിലറും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ജയപ്രകാശ് പൂവത്തിങ്കൽ ആണ് പാർട്ടി തീരുമാനത്തെ വെല്ലുവിളിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കോർപ്പറേഷനിലേക്ക് മത്സരിച്ചിരുന്ന ജയപ്രകാശ്, ഇപ്പോഴും പാർട്ടിയിൽ തുടരവെയാണ് ഈ നിർണായക നീക്കം നടത്തിയത്. ALSO READ : പുനഃസംഘടനയിൽ പ്രതിഷേധം: കൊടുവള്ളി കോൺഗ്രസിൽ കൂട്ടരാജി; […]

The post തൃശ്ശൂരിൽ കോൺഗ്രസിന് തലവേദനയായി വിമതൻ; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ജയപ്രകാശ് പൂവത്തിങ്കൽ പത്രിക നൽകി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശ്ശൂരിൽ കോൺഗ്രസിന് തലവേദനയായി വിമതൻ; യുഡിഎഫ് സ്ഥാനാർത്ഥിക… | Boolokam