തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു ആരോഗ്യ മന്ത്രി

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു ആരോഗ്യ മന്ത്രി

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം വളരെയേറെ വേദന ഉണ്ടാക്കുന്ന ഒന്നാണ് എന്ന് മന്ത്രി വീണാ ജോർജ്. പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നുവെന്നും ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ ആരോഗ്യ മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായത്. വെടിക്കോപ്പുകളും മറ്റും സൂക്ഷിച്ചിരുന്ന അഞ്ചു വെടിപ്പുരകളും സ്‌ഫോടനത്തിൽ നശിച്ചു. അപകടത്തിൽ പരുക്കേറ്റവർക്കു തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറൽ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും […]

The post തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു ആരോഗ്യ മന്ത്രി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്ക… | Boolokam