തെക്കുകിഴക്കൻ ബ്രസീലിൽ പേമാരിയും വെള്ളപ്പൊക്കവും: 20 മരണം; നിരവധി പേരെ കാണാതായി

തെക്കുകിഴക്കൻ ബ്രസീലിൽ പേമാരിയും വെള്ളപ്പൊക്കവും: 20 മരണം; നിരവധി പേരെ കാണാതായി

brazil rain and flood + 20 dead

ബ്രസീലിലെ തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ഗെറൈസിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇരുപത് പേർ മരിച്ചു. ദുരന്തത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ശക്തമായ പേമാരി പിറ്റേ ദിവസവും തുടർന്നതോടെ നാനൂറിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്‌തെന്നാണ് അധികൃതരുടെ കണക്ക്. ജൂയിസ് ഡി ഫോറ നഗരത്തിൽ 16 പേരും യുബ സിറ്റിയിൽ 4 പേരുമാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് പാരൈബൂണ നദി കരകവിഞ്ഞൊഴുകുകയും ഇരുപതോളം ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകരുകയും തെരുവുകൾ […]

The post തെക്കുകിഴക്കൻ ബ്രസീലിൽ പേമാരിയും വെള്ളപ്പൊക്കവും: 20 മരണം; നിരവധി പേരെ കാണാതായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെക്കുകിഴക്കൻ ബ്രസീലിൽ പേമാരിയും വെള്ളപ്പൊക്കവും: 20 മരണം;… | Boolokam