തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും; പുത്തരിക്കണ്ടം മൈതാനിയിൽ ഉജ്ജ്വല സമാപന സമ്മേളനം

തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും; പുത്തരിക്കണ്ടം മൈതാനിയിൽ ഉജ്ജ്വല സമാപന സമ്മേളനം

ldf-south-zone-vikasana-munneta-jatha-concludes-thiruvananthapuram

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫിന്റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും. ബുധനാഴ്ച തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച ജാഥ മൂന്നുദിവസത്തെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് തലസ്ഥാനത്ത് സമാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം ജാഥ പൂർത്തിയാക്കിയിരുന്നു. ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് അണിനിരക്കുക. ഈ മാസം […]

The post തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും; പുത്തരിക്കണ്ടം മൈതാനിയിൽ ഉജ്ജ്വല സമാപന സമ്മേളനം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും; പുത്തരിക്… | Boolokam