തെന്മലയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

തെന്മലയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

King cobra Tenmala residential area

തെന്മലയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. തെന്മല റിയ എസ്റ്റേറ്റിൽ നിന്നുമാണ് ഏകദേശം എട്ടടിയോളം നീളവും പത്ത് കിലോയിലധികം ഭാരവുമുള്ള പാമ്പിനെ പിടികൂടിയത്. ഇന്ന് ഉച്ചയോടെ എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് തെന്മല റാപ്പിഡ് റെസ്പോണ്ട് ടീം അംഗമായ രാധാകൃഷ്ണൻ സ്ഥലത്തെത്തി പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു. Also read: “മോ​ദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങൾ, കേന്ദ്രത്തിന്റെ മൗനം രാജ്യത്തിന് അപമാനം”: മുഖ്യമന്ത്രി പിണറായി വിജയൻ […]

The post തെന്മലയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെന്മലയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി — Kairali News | Boo… | Boolokam