തെരഞ്ഞെടുപ്പിങ്ങെത്തി, ഇനി കളം മാറും;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും

തെരഞ്ഞെടുപ്പിങ്ങെത്തി, ഇനി കളം മാറും;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും

election commission

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ കമ്മീഷൻ വിലയിരുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് സംസ്ഥാനത്ത് എത്തുക. സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും. തുടർന്ന് ഏഴാം തീയതി കൊച്ചിയിൽ കമ്മീഷൻ വാർത്താ സമ്മേളനത്തിൽ സംസ്ഥാനത്തെ സാഹചര്യം വ്യക്തമാക്കും. മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന. […]

The post തെരഞ്ഞെടുപ്പിങ്ങെത്തി, ഇനി കളം മാറും;മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കേരളത്തിലെത്തും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പിങ്ങെത്തി, ഇനി കളം മാറും;മുഖ്യ തെരഞ്ഞെടുപ്പ് കമ… | Boolokam