
ജനപ്രിയമായ നയനാർ സർക്കാർ, 1991 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറുമെന്നത് അക്കാലത്ത് കോൺഗ്രസും ബിജെപിയും ഒരു പോലെ ഭയപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധർ കമ്മ്യൂണിസം എന്ന ഭൂതത്തെ കുടത്തിലാക്കാൻ എന്താണ് വഴിയെന്ന് അക്കാലത്ത് അന്വേഷിച്ചു അതിന്റെ പര്യവസാനമായിരുന്നു. കോലീബി എന്ന അവിശുദ്ധ സഖ്യം. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ അന്നേ വരെ ഉണ്ടായിട്ടില്ലാത്ത ഈ അവിശുദ്ധ സഖ്യത്തിൽ നിന്ന് ലാഭം നേടിയത് കോൺഗ്രസായിരുന്നു. അക്കാലത്ത് നാല്പതോളം സീറ്റുകളിൽ വിജയത്തിന് ബിജെപിയുടെ സഹായം യുഡിഎഫ് സ്ഥാനാർഥികൾക്ക് നിർണായകമായി. എന്നാൽ ബിജെപിക്ക് തിരികെ […]
The post തെരഞ്ഞെടുപ്പിലെ അടിസ്ഥാന കാര്യങ്ങൾ അറിയാത്തതോ, അതോ യുഡിഎഫിനെ സഹായിക്കുന്നതോ എൻഡിഎ നിലപാട്? appeared first on Kairali News | Kairali News Live.
