
ഉടുമ്പൻചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശുചീകരണ തൊഴിലാളികൾ രംഗത്ത്. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ വ്യാജ പ്രചരണം നടത്തിയെന്നാണ് തൊഴിലാളികളുടെ പരാതി. കോൺഗ്രസ് നേതാക്കൾ ശുചീകരണ തൊഴിലാളികളെ വിളിച്ചുവരുത്തുകയും അവർക്ക് പണം അടങ്ങിയ കവർ നൽകുകയും ചെയ്തു. പിന്നീട് ഈ കവർ തൊഴിലാളികളെക്കൊണ്ട് തന്നെ സ്ഥാനാർത്ഥിയായ സേനാപതി വേണുവിന് കൈമാറുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച്, തൊഴിലാളികൾ സ്വമേധയാ പണം നൽകി എന്ന രീതിയിൽ യുഡിഎഫ് പ്രവർത്തകർ […]
The post തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ശുചീകരണ തൊഴിലാളികൾ നൽകി എന്ന പേരിൽ വ്യാജ പ്രചരണം; ഉടുമ്പൻചോല യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിനെതിരെ ഗുരുതര ആരോപണം appeared first on Kairali News | Kairali News Live.
