
തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പാർടികൾക്ക് അയച്ച കത്തിൽ ഉണ്ടായിരുന്നത് ബിജെപിയുടെ സീൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിനു പകരമാണ് ബിജെപിയുടെ സീൽ പതിപ്പിച്ചിരിക്കുന്നത്. ALSO READ: വേദിയിലിരുത്തി പാചകവാതക ക്ഷാമത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് ജനപ്രതിനിധികൾ; പ്രകോപിതനായി സുരേഷ് ഗോപി സ്ഥാനാർത്ഥിയുടെ ക്രിമിനൽ പശ്ചാത്തലം, അതിന്റെ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ സംബന്ധിച്ച അഫിഡവിറ്റിലാണ് ബിജെപിയുടെ സീൽ പതിപ്പിച്ചിരിക്കുന്നത്.2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീലുള്ളത്.
The post തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ appeared first on Kairali News | Kairali News Live.
