തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമാകുന്നു; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമാകുന്നു; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം

K
Kairali NewsSource Link
Binoy Viswam about v d satheesans vanvasam statement

രാജ്യത്ത് നീതിയുക്തമായി തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥരായ ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ പാവകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവം തമാശയായി കാണാനാവില്ലെന്നും ഇത് പൊറുക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഗുരുതരമായ വീഴ്ചകൾക്ക് ശേഷം ‘കൈപ്പിഴ’ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരം കൃത്യമായി അറിയുക എന്നത് വോട്ടർമാരുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ ബിനോയ് […]

The post തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമാകുന്നു; രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമാകുന്നു; രൂക്ഷവിമർശ… | Boolokam