തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്; പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി അഞ്ചു നാളുകൾ മാത്രം

തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്; പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി അഞ്ചു നാളുകൾ മാത്രം

Tamil Nadu Election Campaign

തമിഴ്നാട് ശക്തമായ തെരഞ്ഞെടുപ്പ് ചൂടിൽ. പരസ്യപ്രചാരണം അവസാനിക്കാൻ ഇനി അഞ്ചു നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ മണ്ഡലം പുനർ നിർണയമാണ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മുഖ്യപ്രചാരണ വിഷയമായി ഡിഎംകെ മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം നടത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രചരണം തുടരുകയാണ്. ആണ്ടിപ്പട്ടിയിലും ദിണ്ടിഗലിലുമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രചാരണം നടക്കുക. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്ന് തിരുപ്പൂർ, കോയമ്പത്തൂർ,നീലഗിരി ജില്ലകളിൽ പ്രചാരണം നടത്തും. ALSO READ: തൊഴിലാളി സമരം: […]

The post തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്; പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി അഞ്ചു നാളുകൾ മാത്രം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തെരഞ്ഞെടുപ്പ് ചൂടിൽ തമിഴ്നാട്; പരസ്യ പ്രചാരണം അവസാനിക്കാൻ ഇ… | Boolokam