
കേരളത്തിന്റെ വികസനത്തിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് എത്തുന്നതെന്ന് പറയുമ്പോഴും കേരളത്തെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കേന്ദ്രത്തിന് ഉള്ളത്. കേരളത്തോട് ചെയ്യുന്നത് കടുത്ത നീതികേടാണ് എന്നതാണ് പച്ചയായ സത്യം. കഴിഞ്ഞ 10 വർഷത്തിലധികമായി വലിയ തരത്തിലുള്ള വെട്ടലുകളാണ് കേരളത്തിന്റെ കാര്യത്തിൽ കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര പദ്ധതികളിൽ കേരളത്തിന് ലഭിക്കേണ്ട തുകകള്‍ പരിശോധിക്കുമ്പോൾ 5783.69 കോടി രൂപയാണ് കുടിശ്ശികയുള്ളത്. മറ്റ് സംസ്ഥാനങ്ങളോട് ഇല്ലാത്ത തരത്തിലുള്ള വൈരാഗ്യബുദ്ധിയാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം […]
The post തെരഞ്ഞെടുപ്പ് വേദിയിൽ വാഗ്ദാനങ്ങൾ, ഫയലുകളിൽ ഫണ്ട് വെട്ടൽ: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വികസനത്തിനു വേണ്ടിയാണെന്ന് പറയുമ്പോഴും കേരളത്തോട് കേന്ദ്ര സര്‍ക്കാരിൻ്റെ അവഗണന appeared first on Kairali News | Kairali News Live.
