
മെക്സിക്കോയിലെ വനമേഖലകളിൽ ഒളിച്ചിരുന്ന് ലോകത്തെ വിറപ്പിച്ച ലഹരി രാജാവായിരുന്നു ‘എൽ മെഞ്ചോ’ എന്ന നെമെസിയോ റൂബൻ ഒസെഗ്വേര സെർവാന്റസ്. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ (CJNG) അധിപനായ ഇയാൾ, അമേരിക്കയിലേക്കുള്ള മാരക ലഹരിമരുന്നുകളുടെ കടത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു. അതിശക്തനായ ഈ മാഫിയ തലവന്റെ മരണം കാട്ടുതീ പോലെയാണ് പരന്നത്. എൽ മെഞ്ചോയുടെ കാമുകിയെ നിഗൂഢമായി പിന്തുടർന്ന മെക്സിക്കൻ സുരക്ഷാ സേനയ്ക്ക് ഒടുവിൽ ഒരു നിർണ്ണായക വിവരം ലഭിച്ചു. ജാലിസ്കോയിലെ തപാൽപ എന്ന മലയോര പട്ടണത്തിന് സമീപമുള്ള […]
The post തെരുവുകളെ യുദ്ധക്കളമാക്കിയ മാഫിയ നേതാവ്; എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ കത്തിയമർന്ന് മെക്സിക്കോ appeared first on Kairali News | Kairali News Live.
