
എസ്എഫ്ഐയുടെ “ചലോ അസംബ്ലി” ആഹ്വാനത്തെ തുടർന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തെലങ്കാനയിൽ പോലീസ് അഴിച്ചുവിട്ട ആക്രമണങ്ങളെയും അറസ്റ്റുകളെയും എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിച്ചു. അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിക്കുക, കുടിശ്ശികയുള്ള സ്കോളർഷിപ്പുകൾ ഉടൻ വിതരണം ചെയ്യുക , ദേശീയ വിദ്യാഭ്യാസനയം-2020 നടപ്പാക്കാതിരിക്കുക തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചാണ് എസ്എഫ്ഐ സമരം സംഘടിപ്പിച്ചത്. Also read: മനുഷ്യപക്ഷത്ത് നിൽക്കുന്ന സർക്കാർ; എൽഡിഎഫ് […]
The post തെലങ്കാനയിൽ വിദ്യാർത്ഥികൾക്കെതിരെയുള്ള പോലീസ് ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.
