
വനിതാ ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ഫൈനലിൽ ഇന്ത്യ എ ബംഗ്ലാദേശ് എ യെ 46 റൺസിന് തോൽപ്പിച്ചു.ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ, 20 ഓവറിൽ 134/7 റൺസ് നേടി. ടെജൽ ഹസബ്നിസ് 34 പന്തിൽ 51 റൺസ് പുറത്താകാതെ നേടിയതോടെ ഇന്ത്യക്ക് മികച്ച സ്‌കോർ ലഭിച്ചു. ക്യാപ്റ്റൻ രാധ യാദവ് 30 പന്തിൽ 36 റൺസ് നേടി . ഓപ്പണർമാരായ നന്ദിനി കശ്യപ്, വൃന്ദാ ദിനേഷ് എന്നിവർ നല്ല തുടക്കം നൽകി, എന്നാൽ അനുഷ്‌ക്ക […]
The post തേജൽ മാജിക്! ബംഗ്ലാദേശിനെ കീഴടക്കി ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് കിരീടം സ്വന്തമാക്കി ഇന്ത്യ എ appeared first on Kairali News | Kairali News Live.
