തൊടുപുഴയിൽ അംഗൻവാടിക്ക് സമീപത്ത് നിന്നും ഏ‍ഴടിയോളം നീളമുള്ള മൂ‍ർഖൻ പാമ്പുകളെ പിടികൂടി

തൊടുപുഴയിൽ അംഗൻവാടിക്ക് സമീപത്ത് നിന്നും ഏ‍ഴടിയോളം നീളമുള്ള മൂ‍ർഖൻ പാമ്പുകളെ പിടികൂടി

Thodupuzha snake rescue

തൊടുപുഴ: പെരുമ്പിള്ളിച്ചിറ അംഗൻവാടിക്കടുത്ത് നിന്ന് രണ്ട് വലിയ മൂ‍ർഖൻ പാമ്പുകളെ പിടികൂടി. ഇന്ന് വൈകിട്ട് അ‌ഞ്ചോടെയാണ് ഇണ ചേരുന്ന നിലയിൽ രണ്ട് വലിയ പാമ്പുകളെ അംഗൻവാടിക്ക് തൊട്ടടുത്തുള്ള റോഡരികിൽ കണ്ടത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ലക്ഷംവീട് കോളനിയിലേക്ക് പോകുന്ന റോഡാണിത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുട‌ർന്ന് വനംവകുപ്പ് റസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ദ്ധൻ ആ‌ർ. ജയേഷ് സ്ഥലത്തെത്തി. ഈ സമയം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മൺതിട്ടയിലെ പൊത്തിനുള്ളിലേക്ക് കയറിയ നിലയിലായിരുന്നു പാമ്പുകൾ. പാമ്പുകളിലൊന്നിനെ ഉടൻ തന്നെ ജയേഷ് സുരക്ഷിതമായി പിടികൂടിയെങ്കിലും രണ്ടാമത്തേത് പൊത്തിനുള്ളിലേക്ക് […]

The post തൊടുപുഴയിൽ അംഗൻവാടിക്ക് സമീപത്ത് നിന്നും ഏ‍ഴടിയോളം നീളമുള്ള മൂ‍ർഖൻ പാമ്പുകളെ പിടികൂടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊടുപുഴയിൽ അംഗൻവാടിക്ക് സമീപത്ത് നിന്നും ഏ‍ഴടിയോളം നീളമുള്ള… | Boolokam