തൊടുപുഴയിൽ ലഹരി വേട്ട; കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൊടുപുഴയിൽ ലഹരി വേട്ട; കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

drug case in thodupuzha

തൊടുപുഴയിൽ വൻ ലഹരി വേട്ട. കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. 39 ഗ്രാം എംഡിഎയും 10 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. തൊടുപുഴ സ്വദേശികളായ ഹാരിസ്, തോംസൺ ജോയ് എന്നിവരെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ രണ്ടുപേരും സ്ഥിരം കുറ്റവാളികൾ ആണെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ രണ്ട് പെൺകുട്ടികളെ വിട്ടയച്ചെന്നും എക്സൈസ് ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. updating…

The post തൊടുപുഴയിൽ ലഹരി വേട്ട; കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊടുപുഴയിൽ ലഹരി വേട്ട; കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടി… | Boolokam