തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Sivagiri pilgrimage conference begins

തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കമായി. രണ്ടാം ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെയാണ് സമാപന സമ്മേളനം. ശ്രീ നാരായണ ഗുരുവിന്റെ അഷ്ട സന്ദേശങ്ങളിൽ അധിഷ്ഠിതമായി 14 സമ്മേളനങ്ങളാണ് ഇത്തവണ നടക്കുന്നത്. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എൻ.വാസവൻ, എസ്എൻഡിപി ‍യോഗം ജനറൽ‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ‍, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരും പങ്കെടുക്കും. ഉച്ചക്ക് […]

The post തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കം: മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടന സമ്മേളനത്തിന് തുടക്കം:… | Boolokam