തൊഴിലാളി സമരം: എം എ ബേബി ഇന്ന് നോയിഡയിലേക്ക്, ഒപ്പം സിപിഐഎം പാർലമെന്റ് അംഗങ്ങളും

തൊഴിലാളി സമരം: എം എ ബേബി ഇന്ന് നോയിഡയിലേക്ക്, ഒപ്പം സിപിഐഎം പാർലമെന്റ് അംഗങ്ങളും

M A Baby Noida Visit

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി തൊഴിലാളി സമരം കൊടുമ്പിരി കൊള്ളുന്ന നോയിഡ ഇന്ന് സന്ദർശിക്കും. ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തതിന്റെ ഭാഗമായി പൊലീസ് ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത തൊഴിലാളികളുടെയും നേതാക്കളുടെയും കുടുംബങ്ങളെ അദ്ദേഹം നേരിൽ കാണും. സിപിഐഎമ്മിന്റെ പാർലമെന്റ് അംഗങ്ങളും അദ്ദേഹത്തോടൊപ്പം നോയിഡ സന്ദർശിക്കുന്നുണ്ട്. ALSO READ: മണ്ഡല പുനർനിർണയ ബിൽ: വനിതാ സംവരണ ബില്ലിനെ പുകമറയാക്കി എക്കാലവും രാജ്യം ഭരിക്കാനുള്ള ബിജെപിയുടെ തന്ത്രമോ?, അവലോകനം… തൊഴിലാളികളുടെ […]

The post തൊഴിലാളി സമരം: എം എ ബേബി ഇന്ന് നോയിഡയിലേക്ക്, ഒപ്പം സിപിഐഎം പാർലമെന്റ് അംഗങ്ങളും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊഴിലാളി സമരം: എം എ ബേബി ഇന്ന് നോയിഡയിലേക്ക്, ഒപ്പം സിപിഐഎം… | Boolokam