
ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ ദൃശ്യതയും പുരോഗതിയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘മഴവിൽ’. ഈ വിപുലമായ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ഓരോ കോഴ്സിലും രണ്ട് സീറ്റുകൾ വീതം ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. താനും ഈ പദ്ധതിയുടെ ഗുണഭോക്താവാണെന്നും അതിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി നേടിയ ആളാണെന്നും നാദിറ മെഹ്റിൻ പറഞ്ഞു. കൈരളി ന്യൂസിന്റെ പബ്ലിക് ഓഡിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. തൊഴിലിടത്തും ട്രാൻസ്ജെൻഡർ വിഭാഗത്തിന് […]
The post തൊഴിലിടത്തും ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുന്നത് പരിഗണനയിൽ: മന്ത്രി ആർ ബിന്ദു appeared first on Kairali News | Kairali News Live.
