
ലോകമെമ്പാടും തരംഗമായ നെറ്റ്ഫ്ലിക്സ് പരമ്പരയാണ് ‘സ്ട്രേഞ്ചർ തിങ്ങ്‌സ്’. വലിയ ഒരു കാത്തിരിപ്പിന് ശേഷം പരമ്പര അവസാനിച്ചിരിക്കുകയാണ്. അതിലെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ നെഞ്ചോട് ചേർത്തുപിടിച്ചു. അതിൽ ഒരാൾ ആണ് ഗേറ്റൻ മാറ്ററാസോ. ഇപ്പോഴിതാ താൻ ജനനം മുതൽ നേരിടുന്ന ക്ലീഡോക്രാനിയൽ ഡിസ്‌പ്ലാസിയ (Cleidocranial Dysplasia – CCD) എന്ന അപൂർവ്വ ജനിതകാവസ്ഥയെക്കുറിച്ച് ഗേറ്റൻ തുറന്നുപറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്താണ് ക്ലീഡോക്രാനിയൽ ഡിസ്‌പ്ലാസിയ (CCD)? ജോൺസ് ഹോപ്കിൻസ് മെഡിസിൻ നൽകുന്ന വിവരമനുസരിച്ച്, പല്ലുകൾ, കാലുകളിലെ എല്ലുകൾ, കോളർബോൺ […]
The post തോളെല്ലുകളില്ലാത്ത ജീവിതം: ‘സ്ട്രേഞ്ചർ തിങ്ങ്‌സ്’ താരത്തെ ബാധിച്ച രോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം appeared first on Kairali News | Kairali News Live.
