
ഐഎസ്എൽ 2025-26 സീസണിlലെ മോശം പ്രകടനത്തെ തുടർന്ന് മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്. പതിന്നാലു ടീമുകളുള്ള ലീഗിലെ പോയിന്റ് പട്ടികയിൽ പതിമൂന്നാമതാണ് ടീമിന്റെ സ്ഥാനം. ഇതുവരെ കളിച്ച സീസണിലെ ആറു മത്സരങ്ങളിൽ നിന്നും വെറും ഒരു പോയിന്റാണ് ടീമിന് നേടാനായത്. കളിച്ച അഞ്ചു മത്സരങ്ങളിൽ തോറ്റ ടീം ഈസ്റ്റ് ബംഗാളിനെതിരെ സമനില വഴങ്ങി. ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ […]
The post തോൽവിയോടെ തോൽവി! പരിശീലകനെ മാറ്റാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് appeared first on Kairali News | Kairali News Live.
