ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍; കപ്പുയർത്തി കണ്ണൂർ സർവകലാശാല

ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍; കപ്പുയർത്തി കണ്ണൂർ സർവകലാശാല

South Zone Inter-University Men's Football

ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍ മത്സരത്തില്‍ കപ്പുയര്‍ത്തി കണ്ണൂര്‍ സര്‍വകലാശാല ടീം. ദക്ഷിണമേഖല അന്തര്‍ സർവകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് കണ്ണൂർ സർവകലാശാല കപ്പുയര്‍ത്തുന്നത്. കാലിക്കറ്റ് സര്‍വകലാശാലയെ തകര്‍ത്താണ് കണ്ണൂരിന്റെ ചരിത്ര നേട്ടം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കാലിക്കറ്റിനെ തകര്‍ത്ത് കണ്ണൂര്‍ സര്‍വകലാശാല കപ്പില്‍ മുത്തമിട്ടത്. യു ജ്യോതിഷ്, കെ വി അശ്വിൻ, ടി വി പാർത്ഥിവ് എന്നിവരാണ് കണ്ണൂരിനായി കാലിക്കറ്റിന്റെ വല കുലുക്കിയത്. Also Read: വൈറ്റ് ബോൾ ആധിപത്യം: ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് […]

The post ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍; കപ്പുയർത്തി കണ്ണൂർ സർവകലാശാല appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍; കപ്പുയർത്തി ക… | Boolokam