ദക്ഷിണാഫ്രിക്ക പടയോട്ടം തുടരുമോ അതോ സെമിയിൽ ന്യൂസീലാൻഡ് ഞെട്ടിക്കുമോ

ദക്ഷിണാഫ്രിക്ക പടയോട്ടം തുടരുമോ അതോ സെമിയിൽ ന്യൂസീലാൻഡ് ഞെട്ടിക്കുമോ

ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് നാളെ വേദിയാകും. ഗ്രൂപ്പ് ഘട്ടവും സൂപ്പർ എട്ടിലും ഒരു തോൽവി പോലും വഴങ്ങാതെ എത്തിയ ദക്ഷിണാഫ്രിക്കയും, ഒട്ടകം സൂചി കുഴലിലൂടെ കടന്നത് പോലെ സെമി യോഗ്യത നേടിയ ന്യൂസീലാൻഡും തമ്മിലുള്ള പോരാട്ടം ആവേശകരമാകും എന്നതിൽ സംശയമില്ല. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ന്യൂസിലൻഡിനെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, യുഎഇ, കാനഡ എന്നിവർക്കെതിരെയും വിജയം നേടി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി. സൂപ്പർ എട്ടിൽ ആണ് പക്ഷെ ലോകം അവരുടെ വിശ്വരൂപം […]

The post ദക്ഷിണാഫ്രിക്ക പടയോട്ടം തുടരുമോ അതോ സെമിയിൽ ന്യൂസീലാൻഡ് ഞെട്ടിക്കുമോ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദക്ഷിണാഫ്രിക്ക പടയോട്ടം തുടരുമോ അതോ സെമിയിൽ ന്യൂസീലാൻഡ് ഞെട… | Boolokam