ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ് – ഇന്ത്യയുടെ സൂപ്പർ എട്ടിലെ യാത്ര എങ്ങനെ?

ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ് – ഇന്ത്യയുടെ സൂപ്പർ എട്ടിലെ യാത്ര എങ്ങനെ?

TILAK VARMA

ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ ഇന്ത്യയുടെ എതിരാളികൾ ആരെല്ലാമെന്നു സ്ഥിരീകരിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലാൻഡ്സിനെതിരെ ഒരു മത്സരം ശേഷിക്കെ അജയ്യരായി മുന്നേറുന്ന സൂര്യകുമാർ യാദവ് നായകനായ ടീം ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയങ്ങളോടെ ആറു പോയിന്റും മികച്ച നെറ്റ് റൺറേറ്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. യുഎസിനെതിരെ 29 റൺസിന്റെ ജയത്തോടെ തുടക്കം കുറിച്ച ഇന്ത്യ, തുടർന്ന് നമീബിയക്കെതിരെ 93 റൺസിന്റെ ഭംഗിയാർന്ന വിജയം സ്വന്തമാക്കി. പാകിസ്താനെതിരെ 61 റൺസിന് നേടിയ നിർണായക ജയം […]

The post ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ് – ഇന്ത്യയുടെ സൂപ്പർ എട്ടിലെ യാത്ര എങ്ങനെ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ് – ഇന്ത്യയുടെ സൂ… | Boolokam