
വേനൽക്കാലം ആയത് കൊണ്ട് തന്നെ ധാരാളം വെള്ളം ശരീരത്തിന് ആവശ്യമാണ്. സാധാരണ വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ, ഫ്രഷ് ജ്യുസുകളും, സംഭരവും ഒക്കെ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഈ വേനൽക്കാലം തണുപ്പിക്കാൻ നല്ല കിടിലൻ നെല്ലിക്ക സംഭാരം ഉണ്ടാക്കിയാലോ? ആവശ്യ സാധനങ്ങൾ:പച്ചനെല്ലിക്ക: 10 എണ്ണംഇഞ്ചി: 1 കഷ്ണംചെറുനാരങ്ങ: രണ്ടെണ്ണംകറിവേപ്പില: 1 ഞെട്ട്വെള്ളം: 5 ഗ്ലാസ്ഉപ്പ്: ആവശ്യത്തിന് Also read: അരിയുണ്ട എന്ന് പറഞ്ഞാൽ ഇതാണ്; കിടിലൻ റെസിപ്പി ഇതാ..! ഉണ്ടാക്കുന്ന വിധം:ആദ്യത്തെ തന്നെ എടുത്ത് വെച്ചിരിക്കുന്ന നെല്ലിക്ക കുരു കളയുക. […]
The post ദാഹമകറ്റാൻ നെല്ലിക്ക സംഭാരം ബെസ്റ്റാ..! കിടിലൻ റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.
