
സംസ്ഥാനത്ത് പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രത നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ അറിയിച്ചു. സൂര്യാഘാതം , സൂര്യാതപം , ശരീരത്തിൽ നിന്നുള്ള ജലാംശം നഷ്ടപ്പെടൽ തുടങ്ങിയ മാരകമായ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ALSO READ : കേരളം ചുട്ടുപൊള്ളുന്നു; പകൽ 11 […]
The post ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി appeared first on Kairali News | Kairali News Live.
