
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുറുകുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോഴിക്കോട് നിന്ന് 39 പേർ വിവിധ മണ്ഡലങ്ങളിലെ വരണാധികാരികൾ, ഉപവരണാധികാരികൾ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. കോഴിക്കോട് നോർത്ത് നാല്, കോഴിക്കോട് സൗത്ത് ഒന്ന്, ബേപ്പൂർ രണ്ട്, എലത്തൂർ മൂന്ന്, കുന്ദമംഗലം മൂന്ന്, കൊടുവള്ളി മൂന്ന്, തിരുവമ്പാടി നാല്, ബാലുശ്ശേരി നാല്, കൊയിലാണ്ടി മൂന്ന്, വടകര മൂന്ന്, കുറ്റ്യാടി രണ്ട്, പേരാമ്പ്ര മൂന്ന്, നാദാപുരം നാല് എന്നിങ്ങനെയാണ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചവരുടെ എണ്ണം. Also read: യുപിയിൽ വിദ്യാർഥി […]
The post ദിനങ്ങൾ എണ്ണിയെണ്ണി…: കോഴിക്കോട് 39 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു appeared first on Kairali News | Kairali News Live.
