
ദില്ലിയിൽ നടക്കുന്ന ആഗോള എ ഐ സമ്മിറ്റിൽ നാടകീയതക്ക് കുറവില്ല. ഗാൽഗോട്ടിയാസ് സർവകലാശാലയുടെ എ ഐ റോബോട്ട് വിവാദത്തിന് പിന്നാലെ, എഐ വമ്പന്മാരായ ഓപ്പൺ എഐയും ആന്ത്രോപിക്കുമാണ് ഇത്തവണ വാർത്തകളിൽ സ്ഥാനം പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അണിനിരന്ന് ഉച്ചകോടിയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെയാണ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയും വിയോജിപ്പുകൾ പരസ്യമാക്കിയത്. മോദിയടക്കമുള്ളവർ പരസ്പരം കൈകോർത്ത് നിൽക്കവേ, അടുത്തടുത്ത് നിൽക്കുന്ന ആൾട്ട്മാനും ഡാരിയോയും കൈകോർക്കാതെ വെറുതെ മുഷ്ടി ചുരുട്ടി നിൽക്കുന്ന […]
The post ദില്ലി എ ഐ സമ്മിറ്റ് വേദിയിൽ ‘കൈകോർക്കാതെ’ ഓപ്പൺ എഐയും ആന്ത്രോപിക്കും; നാടകീയ രംഗങ്ങൾ മോദിക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്കിടെ, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.
