
ദില്ലി എൻ.സി.ആർ മേഖലയിലെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ നടക്കുന്ന ക്രൂരമായ അടിച്ചമർത്തലുകളിൽ ആശങ്ക അറിയിച്ചുകൊണ്ട് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രിക്കു കത്തയച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വേതന വർദ്ധനവിനും നിയമപരമായ ആനുകൂല്യങ്ങൾക്കും വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളെ പൊലീസ് സന്നാഹമുപയോഗിച്ച് നേരിടുന്നത് ജനാധിപത്യ വിരുദ്ധമാണ്. തൊഴിലാളി നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നതും ഗ്രാമങ്ങളിൽ അതിക്രമിച്ചു […]
The post ദില്ലി എൻ.സി.ആർ മേഖലയിലെ തൊഴിലാളി വിരുദ്ധ നടപടികൾ നിർത്തലാക്കണം: കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
