
മുറിവുണങ്ങിയിട്ടില്ലാത്ത ദില്ലി കലാപത്തിന് ഇന്ന് 6 വയസ്സ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ദില്ലിയിലെ ഷഹീൻ ബാഗിലും നടന്ന പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള സംഘപരിവാർ ശ്രമമാണ് ദില്ലി കലാപത്തിലേക്ക് നയിച്ചത്. നോർത്ത് ദില്ലിയിൽ 53 പേർ കൊല്ലപ്പെടുകയും ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത ദില്ലി കലാപത്തിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദ് അടക്കമുള്ള ആക്ടിവിസ്റ്റുകൾ ഇപ്പോഴും ജയിലിലാണ്.5 വർഷത്തിനു ശേഷവും ദില്ലി കലാപ കേസിൽ നിയമ പോരാട്ടവും അന്വേഷണവും തുടരുകയാണ്. 2020-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് ശേഷം […]
The post ദില്ലി കലാപത്തിന് ഇന്ന് 6 വയസ്: 5 വർഷത്തിനിപ്പുറവും നിയമ പോരാട്ടം, നോവായി ഉമർ ഖാലിദ് appeared first on Kairali News | Kairali News Live.
