
ദില്ലിയിൽ നിന്ന് കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്ന എന്ന വാർത്തയിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ട് ആഴ്ചക്കുള്ളിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് ദില്ലി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണർക്കും നോട്ടീസ് അയച്ചു. ദില്ലി പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2026 ജനുവരി ആരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ 807 പേരെ കാണാതെയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വാർത്ത പങ്കുവെച്ചവർക്കെതിരെ ഭീഷണിയുമായാണ് ദില്ലി പൊലീസ് രംഗത്ത് വന്നത്. വാർത്ത പണം നൽകിയുള്ള പ്രചാരണം എന്നായിരുന്നു പൊലീസിന്റെ ന്യായം. Also read: ശാസ്ത്ര […]
The post ദില്ലി മിസ്സിംഗ് കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ appeared first on Kairali News | Kairali News Live.
