ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി

ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി

spicejet

ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എടിസിയിലെ ഉദ്യോഗസ്ഥനെയും വിമാനത്തിലെ പൈലറ്റുമാരെയും ജോലിയിൽ നിന്ന് അന്വേഷണവിധേയമായി മാറ്റിനിർത്തി.അതേസമയം, ഇന്ന് ഉച്ചയോടെയാണ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് നിർത്തിയിട്ടിരുന്ന അകാശ എയർ വിമാനത്തിൽ തട്ടി അപകടമുണ്ടാകുകയായിരുന്നു. സ്പൈസ് ജെറ്റിന്റെ ബി 737 – 700 വിമാനത്തിന്റെ വലതുവശത്തെ വിംഗ്ലെറ്റും അകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറും കൂട്ടിയിടിയിൽ തകർന്നു. അപകടത്തെത്തുടർന്ന് സ്പൈസ് […]

The post ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം: ഉദ്യ… | Boolokam