ദില്ലിയിലെ വായു മലിനമാകാനുള്ള കാരണങ്ങളിലൊന്ന് ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റെന്ന് ടി പി സെൻകുമാർ

ദില്ലിയിലെ വായു മലിനമാകാനുള്ള കാരണങ്ങളിലൊന്ന് ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റെന്ന് ടി പി സെൻകുമാർ

tp senkumar + air pollution

രാജ്യ തലസ്ഥാനമായ ദില്ലിയിലെ വായുമലിനീകരണത്തിന് 40 ശതമാനവും കാരണം ഗൾഫ് നാടുകളിൽ നിന്നുള്ള പൊടിക്കാറ്റെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ സെൻകുമാർ. ഇറാക്ക്, കുവൈറ്റ്, സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ചു വടക്കേ ഇന്ത്യയിൽ എത്തുന്നുതായും, ഡൽഹിയിലും ഉത്തരേന്ത്യയിലും ശൈത്യകാലത്ത് നീങ്ങിപ്പോകാതെ പൊടിപടലങ്ങൾ അവിടെത്തന്നെ കെട്ടിക്കിടക്കുകയാണെന്നും ടി പി സെൻകുമാർ അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ദില്ലിയിലെ വായു മലിനീകരണത്തെ പറ്റിയുള്ള വിശദമായ പോസ്റ്റിലാണ് ഈ പരാമർശം. ഹരിയാനയിലും പഞ്ചാബിലുമൊക്കെ കത്തിക്കുന്ന […]

The post ദില്ലിയിലെ വായു മലിനമാകാനുള്ള കാരണങ്ങളിലൊന്ന് ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റെന്ന് ടി പി സെൻകുമാർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദില്ലിയിലെ വായു മലിനമാകാനുള്ള കാരണങ്ങളിലൊന്ന് ഗൾഫിൽ നിന്നുള… | Boolokam