
ദില്ലിയിൽ കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നതിൽ വിമർശനം ശക്തം. സംഭവം ഞെട്ടിപ്പിക്കുന്നതും ഭീതിയുളവാക്കുന്നതുമെന്ന് സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായി സുഭാഷിണി അലി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതിൽ കേന്ദ്രം മറുപടി പറയണമെന്നും സുഭാഷിണി അലി ആവശ്യപ്പെട്ടു. അതേസമയം വാർത്ത പണം നൽകിയുള്ള പ്രചാരണമാണ് എന്ന വാദവുമായി ദില്ലി പൊലീസ് രംഗത്തെത്തി. വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും അടക്കം 807 പേരെയാണ് ജനുവരി 27 വരെ ദില്ലിയിൽ മാത്രം […]
The post ദില്ലിയിൽ കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നതിൽ വിമർശനം ശക്തം; സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് സുഭാഷിണി അലി appeared first on Kairali News | Kairali News Live.
