
ദില്ലിയിലെ കൈലാസ് ഹിൽസിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രാഥമിക റിപ്പോർട്ട്. കൊലപാതകത്തിൽ വീട്ടിലെ മുൻ ജോലിക്കാരൻ പിടിയിൽ. ഇന്നലെ രാവിലെയാണ് ഈ ക്രൂരകൃത്യം നടന്നത്. അറസ്റ്റിലായ പ്രതിയെ പോലീസ് വൈദ്യ പരിശോധനക്ക് വിധേയമാക്കി. രാജസ്ഥാനിൽ മറ്റൊരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ദില്ലിയിൽ ഒളിവിൽ കഴിയവേയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. സംഭവ സമയത്ത് 22കാരിയായ പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ തിരികെ […]
The post ദില്ലിയെ നടുക്കി ക്രൂര കൊലപാതകം; മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി appeared first on Kairali News | Kairali News Live.
