
കോഴിക്കോട് ദീപക് ആത്മഹത്യാ കേസിൽ അറസ്റ്റിലായ മുസ്ലീം ലീഗ് നേതാവ് ഷിംജിതയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ദീപകിന്റെ അമ്മ കന്യക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും കോടതി […]
The post ദീപക് ആത്മഹത്യാ കേസ്: മുസ്ലീം ലീഗ് നേതാവ് ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് appeared first on Kairali News | Kairali News Live.
