ദുബായിയിൽ വിശന്നു തളർന്ന് മരത്തിൽ കുടുങ്ങി പൂച്ചക്കുട്ടി; പാതിരാത്രിയിൽ തുണയായത് മലയാളികൾ

ദുബായിയിൽ വിശന്നു തളർന്ന് മരത്തിൽ കുടുങ്ങി പൂച്ചക്കുട്ടി; പാതിരാത്രിയിൽ തുണയായത് മലയാളികൾ

ദുബായ് അൽ ഖിസൈസിലെ ലുലു വില്ലേജിനും ആർടിഎയ്ക്കും മധ്യേയുള്ള ലിയോ സ്റ്റുഡിയോയിലെ ജീവനക്കാരായ വടകര സ്വദേശി വൈഷ്ണവും ഇരുട്ടി സ്വദേശിനി സുനിതയും ചേർന്ന് ഒരു പൂച്ചക്കുട്ടിക്ക് പുതുജീവൻ നൽകി. രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങവേ, പോൺ പാർക്കിനടുത്തുള്ള ഓവർ ബ്രിഡ്ജിന് സമീപത്തെ ഒരു മരത്തിൽ കുടുങ്ങിയ പൂച്ചക്കുട്ടിയുടെ കരച്ചിൽ ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. രണ്ട് പ്രധാന റോഡുകൾക്ക് നടുവിലുള്ള മരത്തിലായിരുന്നു പൂച്ചക്കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. താഴെ തിരക്കേറിയ റോഡായതിനാൽ മരത്തിൽ നിന്ന് വീണാൽ പൂച്ചക്കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്ന് […]

The post ദുബായിയിൽ വിശന്നു തളർന്ന് മരത്തിൽ കുടുങ്ങി പൂച്ചക്കുട്ടി; പാതിരാത്രിയിൽ തുണയായത് മലയാളികൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായിയിൽ വിശന്നു തളർന്ന് മരത്തിൽ കുടുങ്ങി പൂച്ചക്കുട്ടി; പ… | Boolokam